രാമേട്ടന്‍ എന്ന ചെറുവയല്‍ രാമന്‍
വയനാട്ടില്‍ പണ്ട് 75-ളം പരമ്പരാഗത നെല്‍വിത്തിനങ്ങള്‍ ഉണ്ടായിരുന്നു എന്നാല്‍ ഇന്നത് 30 എണ്ണമായി ചുരുങ്ങി.ഇവയെല്ലാം തന്റെ 5 1/2ഏക്കര്‍ പാടത്ത് രാമേട്ടന്‍ കൃഷിചെയ്ത് സംരക്ഷിച്ചു വരുന്നു.
ഹൈബ്രിഡ് ഇനങ്ങള്‍ക്ക് കലോറികുറവാണ് എന്ന അഭിപ്രായക്കാരനാണ് ഇദ്ദേഹം.
കാരണം,
മഞ്ഞും,മഴയും,വെയിലും ഏറ്റ് വളരുന്ന മൂപ്പ്കൂടിയ നെല്‍ഇനങ്ങള്‍ക്ക് ഹൈബ്രിഡ് ഇനങ്ങളേക്കാള്‍ കലോറിനല്‍കുവാന്‍ കഴിയും.മാത്രമല്ല രാസവളങ്ങള്‍ ഇടുമ്പോള്‍ അവ കൃത്രിമമായി ചൂടും,തണുപ്പും നല്‍കുന്നു.അതുകൊണ്ടുതന്നെ ചെടിക്ക് കലോറികുറവായിരിക്കും.

രാമേട്ടന്റെ പാടം:-
ഞവര |
ചെമ്പകം |
മുണ്ടകന്‍ |
ഗന്ധകശാല |
No comments:
Post a Comment