- നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായ നെല്‍കൃഷിസംരക്ഷിക്കപ്പെടുക തന്നെ വേണം
- ജൈവ വൈവിധ്യത്താല്‍ സമ്പന്നമാണ് നമ്മുടെ നെല്‍ വയലുകള്‍,അവ സംരക്ഷിക്കപ്പെടുക തന്നെ വേണം.
- നെല്‍ വയലുകള്‍ സംരക്ഷിക്കപ്പെടുന്നതിലൂടെ ഭൂഗര്‍ഭജലനിരപ്പ് നമുക്ക് ഉയര്‍ത്താം
- നെല്‍കര്‍ഷകര്‍ക്ക് നല്‍കുവാനുള്ള ആനുകൂല്യങ്ങള്‍ കൃത്യമായി അവര്‍ക്ക് ലഭിക്കണം.
- നമ്മുടെ പല കലാരൂപങ്ങളും നെല്‍കൃഷിയുമായി ബന്ധപ്പെട്ടിരിക്കുന്നു.
- വയല്‍ നികത്തലും അമിത രാസവളപ്രയോഗവും വയലുകളുടെ നാശത്തിലേക്ക് നയിക്കുന്നു.
- മനുഷ്യകൂട്ടായ്മയുടെ ഇടങ്ങളായിരുന്നു നെല്‍ വയലുകള്‍.
- ഈ കൂട്ടായ്മയെ തകര്‍ത്തുകൊണ്ടാണ് യന്ത്രങ്ങള്‍ കടന്നുവന്നത്.
- "IN 1980 THERE WAS 3OOOO HECTARES OF PADDY FIELD IN WAYANAD.IT HAS SHRUNK BY MORE THAN 76% TO 7000 HECTARES AT PERCENT ."
നെല്‍വയലുകല്‍
Subscribe to:
Posts (Atom)
No comments:
Post a Comment